വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബി മാണിക്കം |
ഗായകര്‍ | എൽ ആർ അഞ്ജലി ,എസ് പി ഷൈലജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:21.
രാജസദസ്സിനിളക്കം ഈ ദേവസദസ്സിനിളക്കം രാസവിലാസ മദാലസ ഗമനം ഉന്മാദിനിയെൻ നടനം മോഹിനിയോടു ജയിക്കാൻ ഇന്നൊരു മേനകയുണ്ടോ ഇവിടെ ഇവിടെ രാജസദസ്സിനിളക്കം ഈ ദേവസദസ്സിനിളക്കം രാവണ സദസ്സിനിളക്കം ഈ രാക്ഷസ സദസ്സിനിളക്കം(2) ചടുല രസാലസ ലഹരി ചലനം മണ്ഡോദരീ നിൻ നടനം താടകയോടു ജയിക്കാൻ മറ്റൊരു മേനക വേണോ ഇവിടെ ഇവിടെ രാവണ സദസ്സിനിളക്കം ഈ രാക്ഷസ സദസ്സിനിളക്കം നെഞ്ചിൽ കുലുക്കം ഉള്ളിൽ നടുക്കം നീയാരു പോരാടാൻ എന്നോട് മിന്നാടാൻ നേരിന്നു നേരായി പോരിന്നു പോരാമോ വീടു വിട്ട് നാടു വിട്ടു വീടു വിട്ട് നാടു വിട്ട് കാട്ടിൽ വന്നു കൂട്ടിലായ നാടോടി വായാടിപ്പെണ്ണേ നെഞ്ചിൽ കുലുക്കം നിൻ ഉള്ളിൽ നടുക്കം മെയ്യിൽ വഴക്കം കണ്ണിൽ തിളക്കം ഞാനാണു നിന്നോടു നിന്നാടി പോരാടാൻ നേരിന്നു നേരായി പോരിന്നു പോരുന്നു ഊരു കേട്ട് പേരു കേട്ട് കാട്ടിൽ വന്നു കൂട്ടു കൂടി നേരു കേട്ട തെമ്മാടി പെണ്ണേ മെയ്യിൽ വഴക്കം എൻ കണ്ണിൽ തിളക്കം |