വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | ഡോ ഷാജഹാന് |
ഗായകര്‍ | കെ ജെ യേശുദാസ് ,തോപ്പില്‍ ആന്റോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:19.
ആ...ആ...ആ..ആ.... ആഴിയോടിന്നും അല ചോദിച്ചു..... ആഴിയോടിന്നും അല ചോദിച്ചു.....സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ.....മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം..... ആഴിയോടിന്നും അല ചോദിച്ചു.....സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം.... ആ..ആ..ആ... ആകാശഗംഗയായ് ഒഴുകിവരും.....അനുഭൂതി മേഘങ്ങൾ തഴുകിവരും.... ആകാശഗംഗയായ് ഒഴുകിവരും.....അനുഭൂതി മേഘങ്ങൾ തഴുകിവരും.... മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ....മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ.... പൂക്കൾ വിടർത്തും പ്രവാഹം....സ്നേഹം ഒരു പ്രവാഹം..... ആഴിയോടിന്നും അല ചോദിച്ചു സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം..... ആ..ആ.ആ.... പുൽകാത്ത പുളിനങ്ങൾ തേടി വരും....പുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും.... പുൽകാത്ത പുളിനങ്ങൾ തേടി വരും....പുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും.... ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും.... മായ്ക്കുന്ന വർണ്ണപ്രവാഹം.....സ്നേഹം ഒരു പ്രവാഹം..... ആഴിയോടിന്നും അല ചോദിച്ചു സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ.....മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം..... |