ഈ താരുണ്യ (ലാവ )
This page was generated on April 19, 2024, 2:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,ജയമാലിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:45.

ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ...ആ...
പതിനേഴിന്റെ മുറ്റത്തു ചാഞ്ചാടുമീ ..ആ...
പനിനീരിന്റെ തേനിന്നു കൈ നീട്ടല്ലേ...ആ...
ആരും ചൂടാത്തോരീ പൂവില്‍ കണ്‍ വെയ്ക്കല്ലേ...ആ...
ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ
പതിനേഴിന്റെ മുറ്റത്തു ചാഞ്ചാടുമീ
പനിനീരിന്റെ തേനിന്നു കൈ നീട്ടല്ലേ
ആരും ചൂടാത്തോരീ പൂവില്‍ കണ്‍ വെയ്ക്കല്ലേ

തളിരോ മലരോ ചൊടിയായി
ഇരവോ മുകിലോ മുടിയായി
പുളകം വിടരും തനുവോ തനുവോ
ലളിത മധുര തരള സരള മൃദുല ലതികയോ (ഈ താരുണ്യപ്പൂ )

നയനം അധരം മധു തൂകി
പദമോ അരയോ മദമേകി
പുളകം വിടരും തനുവോ തനുവോ
ലളിത മധുര തരള സരള മൃദുല ലതികയോ (ഈ താരുണ്യപ്പൂ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts