സപ്ത സ്വരങ്ങളുണർന്നു (പാലാട്ടു കുഞ്ഞിക്കണ്ണന്‍ )
This page was generated on March 29, 2024, 12:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,പികെ അബ്രഹാം ,ജയമാലിനി ,ജ്യോതിലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2013 02:36:46.
സ പാ രീ ധാ മാ നീ ഗാ സാ
സപ്‌തസ്വരങ്ങളുണര്‍ന്നൂ
രാഗലയങ്ങള്‍ വിടര്‍ന്നൂ
ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍
ഉന്മാദനര്‍ത്തനമാടൂ....
(സപ്‌തസ്വരങ്ങളുണര്‍ന്നൂ.......)
സപ്‌തസ്വരങ്ങളുണര്‍ന്നൂ

അമൃതകല്ലോലിനി ഒഴുകീ
ആനന്ദനിര്‍വൃതിയില്‍ മുഴുകീ
(അമൃതകല്ലോലിനി....)
ഉഷസ്സായ് നഭസ്സായ്
മനസ്സായ് സരസ്സായ്
ഓംകാരചൈതന്യമുണര്‍ന്നൂ
ഉണര്‍ന്നൂ....

സപ്‌തസ്വരങ്ങളുണര്‍ന്നൂ....

നവരത്നതോരണം തിളങ്ങീ
നൂപുരധ്വനികള്‍ മുഴങ്ങീ
(നവരത്നതോരണം......)
ശ്രുതിയായ് ദ്യുതിയായ് അറിവിന്‍ പൊരുളായ്
സംഗീതചൈതന്യമുണര്‍ന്നൂ...
ഉണര്‍ന്നൂ....

സപ്‌തസ്വരങ്ങളുണര്‍ന്നൂ
രാഗലയങ്ങള്‍ വിടര്‍ന്നൂ
ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍
ഉന്മാദനര്‍ത്തനമാടൂ
സപ്‌തസ്വരങ്ങളുണര്‍ന്നൂ....

സനിധ നിധപ ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതാം തകിടതകതാം തധിംകിണതോം താം
തോം തധിംത തകജം

നിസരി ധനിസ പധനി ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതാം ധിം തോം തധിം തകിടതാം
തോം തധിംത തകജം

സരിഗനി സരിധനിസ പധനി മപധപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തത്താം തം താതം തകധിംതോം തം തതാം
തോം തധിംത തകജം

നിസനി പധനിധ മധപപ ഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതത്തിതരിത്തകിടതാം തരികിടതാം തൃക്‌താം തകധിമിതാം
തോം തധിംത തകജം

പധനിധനി മപധനിധ ഗമപധപ രിഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകധിമി തധികിണ തകജനു തകജനുതാം താകിട തകധിമിതാം തകൃടതാം
തോം തധിംത തകജം

മാ പ മ പ മപധ പധപ
ഗമപ മപമ രിഗമ ഗമപ മപധ പധനി
സനിധ രിസസനിനിധപ ഗമപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതികതാം തജം തത്തതജം തത്തജം തത്ത തരികിട തരികിടധിം
തത്തിത്തജം തരികിടതാം തിത്തതജം തരികിടതാം തജം തരികിടതാം
തോം തധിംത തകജം

ധരിസരിഗാ ഗഗാഗരി രിരീനി നി ധ പ
ഗമപധ മപധനിസ പധനിസരി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകധിമി ദൃക്‌തോം താ ദൃക്‌തോം താ ദൃക്‌തോം ദൃക്‌തോം
തധിംകിണത തധിംകിണത തധിംകിണത
തോം തധിംത തകജം

ഗമപ ധനിസരി രിസ മപധനിസ ധപമ മ പ ധനിസ
താ ധനുക് തക് തതക് ധനുതക് തരിതനുതജനു താം

നിധനി സനിസ പധപ പധപ ധനിസ നിസ
താം തകധിതാം തകണുതാം തധിമിത തധിംകിണതോം തധിംകിണതോം ത

ഗമധപമ ഗമപധപ പധപനിധ സനിധസനി സ
തധിം തധിം തകധിം തധിം തത്തിതധിം തകധിം തധിംത

ഗരിനിസ നിധനി പമധനിസ മഗ രിഗമധനിസ
തകിട തത്തിംതധ തകധിംതതാം തതോം തതോം തതോം

രി രീ ഗാ ഗ സ നിസ
തജം തകജം ധികൃതം തജം ദൃക്‌തോം

രിഗമാ ഗരിസ നിരിഗാ രിസനി പനിരീ സനിധ പധനിസ
താം തകിടതക തകിടതക തകധി തകത തിക്ടതാം

സാ നിരിസ നിസനി പധനിസ
തകിട തധിം തകധികതാം

നിസ നിരിഗരിസനി നിസാരിസ
ധികിധികി തധികിണതോം ത

ധനിസ ധസനി പധനിസ
തധിംത തധിംത ധക്ധക്ട് താം

ഗരി ഗമ പധനിസ
തകിട തകിട തധികിണ താം

സ ധനിസ
തികജം താ

മപധനിസ
തകജനുതാം

നിനിനിനിസ
തകതകജം

രിരിരിരിസ
തകതകധിം

ഗരിഗ നിസനി ധനിധ നിധപ സനിധ
നിധപ ധപമ പമഗ
രിഗമ ഗഗമമ മമധ പധനിസനി
നിസനിരി നിഗരിഗ മഗരിഗരി
ഗാ.. സാ.. മാ.. രീ..
ഗരിഗ രിസനി സനിധ നിസനി
ഗരിഗ രിസനി സനിധ നിസനി
ഗരിഗരിസനി സനിധനിസനി
സനിധപമ നിധപമപ മപധനിസ
ഗരിസ രിസനി സനിധ നിസനി പധനിസ
മപധനിധ പധനിസരി ധനി സരിസഗ
ഗമ ഗരി സഗ ഗരിസ പ ഗമപധനി
സപ്‌തസ്വരങ്ങളുണര്‍ന്നൂ.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts