ആശാവസന്തം അനുരാഗസുഗന്ധം (സ്നേഹദീപം )
This page was generated on September 26, 2023, 1:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:05.
ആശാവസന്തം അനുരാഗസുഗന്ധം
ആടുമ്പോൾ ആഹാ ആനന്ദം (ആശാവസന്തം,.....)


കാറ്റിന്റെ ചാമരം കളഭത്തിൻ തൂമണം
കാലടിയിൽ കനകത്തിൻ കൊച്ചുനൂപുരം
കാണുന്നൂ ഞാൻ കൊതിച്ച കല്യാണഗോപുരം (ആശാവസന്തം,.....)


അഴകിനൂഞ്ഞാല ആനന്ദമേള
കരളിങ്കൽ കലയുടെ വനമുല്ലമാല
അരികത്തായ് അവിടത്തെ സാന്നിദ്ധ്യവേള( ആശാവസന്തം.........)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts