വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | തോപ്പില്‍ ആന്റോ ,കാര്ത്തികേയന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:33.
മാനോടും മല മരതകമാമല മലയില്‍ വീശിയ കുളിരേ മകരനിലാവല മഞ്ഞലമണിമല മാറില്‍ ചൂടിയ കുളിര് കുളിര് കുളിര് തേന്‍ കുളിര് നീലക്കാട്ടിലെ രാപ്പാടികളേ നീട്ടിപ്പാടൂ തംബുരു മീട്ടിപ്പാടൂ ഓഹോ.... ഓഹോ..... പീലിവിടര്‍ത്തിയ മാമയിലുകളേ നര്‍ത്തനമാടൂ പാട്ടിനു നര്‍ത്തനമാടൂ ആടൂ ആടൂ ആടൂ കന്നിനിലാത്തിരി കനകനിലാത്തിരി കത്തിയെരിഞ്ഞേ വാനില്‍ കത്തിയെരിഞ്ഞേ... ഓഹോഹോ.... ഓഹോഹോ..... പാട്ടിന് ചൂടില്‍ മഞ്ഞും കുളിരും പമ്പകടന്നേ പമ്പകടന്നേ |