ശൃംഗാരപ്പൊന്‍കിണ്ണം (അലാവുദ്ദീനും അല്‍ഭുതവിളക്കും )
This page was generated on April 19, 2024, 8:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രജനികാന്ത് ,ബിന്ദു ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:26.
ശൃംഗാരപൊന്‍‌കിണ്ണം മന്ദാരത്തേന്‍‌കിണ്ണം തുള്ളിത്തുളുമ്പുന്നു....വാ...ആ‍ആ..
മാന്‍‌കണ്ണില്‍ മീനാടും....മാരന്റെ തേരോടും.....
പൂമെയ്യില്‍ പൂണാരം താ.....പൂമെയ്യില്‍ പൂണാരം താ.....
(ശൃംഗാരപൊന്‍‌കിണ്ണം.....)

പാടും ഗാനം കാവ്യമയം....ഉം‌ഉം‌ഉം....തേടും പൂന്തേന്‍ പ്രേമമയം...ഉം‌ഉം‌ഉം....
മാനസവാടികയില്‍.....മായികഭാവനയില്‍......മയങ്ങിയുണര്‍ന്ന വല്ലരിയില്‍....
അനുപമരതിസുഖസുമം...അസുലഭപരിമൃദുസുമം...
മലരിതളിതാ...ഇതാ..ഇതാ...ഇതാ.....
പരിമളമിതാ..ഇതാ....ഇതാ...ഇതാ...
മുകരൂ.... നീ... റോജാ.....
ഈ റോജ ഈ റോജ ഈ റോജാ.........

ശൃംഗാരപൊന്‍ ‌കിണ്ണം മന്ദാരത്തേന്‍ ‌കിണ്ണം തുള്ളിത്തുളുമ്പുന്നു..വാ...ആആ...
മാന്‍‌കണ്ണില്‍ മീനാടും....മാരന്റെ തേരോടും...
പൂമെയ്യില്‍ പൂണാരം താ.....പൂമെയ്യില്‍ പൂണാരം താ.....

വീശും തെന്നല്‍ പൂചൊരിയും...ഉം‌ഉം‌ഉം....നീയും ഞാനും ചേര്‍ന്നലിയും...ഉം‌ഉം‌ഉം....
മാദകരരാവുകളില്‍....മന്മഥലീലകളില്‍....വിടര്‍ന്ന മരന്ദമഞ്ജരിയില്‍...
മനസിജമദകരസ്വരം.....സരസിജമധുമയസ്വരം....
കതിരൊളിയിതാ....ഇതാ..ഇതാ...ഇതാ...
കുളിരലയിതാ...ഇതാ...ഇതാ...ഇതാ‍....
അരികില്‍... വാ.... നീ... രാജാ....
എന്‍ രാജാ എന്‍ രാജാ എന്‍ രാജാ......

ശൃംഗാരപൊന്‍‌കിണ്ണം മന്ദാരത്തേന്‍‌കിണ്ണം തുള്ളിത്തുളുമ്പുന്നു..വാ...ആ...
മാന്‍‌കണ്ണില്‍ മീനാടും....മാരന്റെ തേരോടും....
പൂമെയ്യില്‍ പൂണാരം താ.....പൂമെയ്യില്‍ പൂണാരം താ.....താ...താ...
പൂമെയ്യില്‍ പൂണാരം താ.....താ...താ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts