വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി ജയചന്ദ്രൻ ,ശൈലജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കൃഷ്ണചന്ദ്രന് ,സുമതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:14.
ആവണിനാളിലെ ചന്ദനത്തെന്നലോ മാർഗഴിരാവിലെ മംഗളത്തിങ്കളോ മംഗളത്തിങ്കളോ.... (ആവണിനാളിലെ.....) ലല്ലലാ...ലാലലാ... ആരു നീ ഓമലേ ആരതി ദേവതേ ഈ മുളംകൂട്ടിലെ മാലതീ വേദിയിൽ - 2 ലല്ലലാ...ലാലലാ... - 2 രാഗിണി മോഹലയതാളമായ് ശ്രീമതി ഗാനസ്വരധാരയായ് നീ വരൂ ജീവനിൽ നിത്യമായ് സത്യമായ് നിത്യമായ് സത്യമായ് ആഹഹാ ആഹഹാ... - 2 (ആവണിനാളിലെ......) കാതരേ നീ ദാഹമായ് കാമുകീ ഞാൻ കാമമായ് ഈ കുളിർ വേളയിൽ ഈ രതിമേളയിൽ.... ഈ രതിമേളയിൽ.... ലല്ലലാ...ലാലലാ... - 2 |