വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | പി ജയചന്ദ്രൻ ,ശ്രീലത നമ്പൂതിരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 16 2020 16:22:05.
ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി രൂപവതി നീ പാടിവരൂ രൂപ് തേരാ മസ്താനാ, പ്യാര് മേരാ ദീവാനാ ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി രാഗലോലന്‍ സമ്മതമെന്നാൽ ആടാം പാടാം ദം മാരോ ദം, മിട്ട് ജായേ ഗം, ബോലോ സുബഹ് ശ്യാം ഹരേ കൃഷ്ണ ഹരേ റാം മേരാ ബാബു, മേരാ ബാബു നീയെന്നുള്ളിലെ തീരാ മൊഹബത് അറിയില്ലേ, അറിയില്ലേ അഹ് ഹാ അഹ് ഹാ അഹ് ഹാ ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി കാമിനീമണി നമ്മളൊന്നാവാൻ ദാഹം മോഹം ചാതുവിൻ കാ ചാന്ത് ഹോ യാ അഫാതാബ് ഹോ ജോ ബി ഹോ തും ഖുദാ കി കസം ലാജവാബ് ഹോ ചാതുവിൻ കാ ചാന്ത് ഹോ മേരാ റാണി നിന്നെപ്പോലൊരു പ്യാരി നഹി ഹേ ദുനിയാവിൽ, ദുനിയാവിൽ അഹ് ഹാഹ ഒഹ് ഓഹോ ഉം ഹും ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി രൂപവതി നീ പാടിവരൂ രൂപ് തേരാ മസ്താനാ, പ്യാര് മേരാ ദീവാനാ ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി. |