വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:58.
കുളിരണ് ദേഹം കുഞ്ഞിക്കുയിലേ കൂടെയിരിക്കാൻ വായോ വളരണു ദാഹം വർണ്ണക്കിളിയേ പൂന്തേനിത്തിരി തായോ ഓഹോഹോഹോഹോ ഓഹോഹോഹോഹോ ഹൊയ്യാ കരിമീൻ കണ്ണാൾ കരളിന്നുള്ളിൽ കളിയമ്പെയ്യല്ലേ തങ്കം കളിയമ്പെയ്യല്ലേ ഓമൽ ചുണ്ടിലെ മുന്തിരിയെല്ലാം ഒളിച്ചു വെയ്ക്കല്ലേ വെറുതേ ഒളിച്ചു വെയ്ക്കല്ലേ ഓഹോഹോഹോഹോ ഹൊയ്യാ ഓഹോഹോഹോഹോ ഹൊയ്യാ തുടുപൂങ്കവിളീൽ പൂന്തേനലകൾ തുളുമ്പി നില്പല്ലേ തുള്ളീ തുളുമ്പി നില്പല്ലേ വിരിഞ്ഞ നെഞ്ചിൽ നിന്നെ പുൽകാൻ വിടർന്നു നില്പല്ലേ മോഹം വിടർന്നു നില്പല്ലേ ഓഹോഹോഹോഹോ ഓഹോഹോഹോഹോ ഹൊയ്യാ (കുളിരണൂ...) |