കാക്കയെന്നുള്ള വാക്കിനർത്ഥം (ജലതരംഗം )
This page was generated on April 30, 2024, 10:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ ബാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ ,ഷെറിന്‍ പീറ്റേര്‍സ്‌ ,ശാന്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:11.


കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ?
അടുത്തയാള്‍ അടുത്തയാള്‍ അതിനടുത്തയാള്‍
പൂച്ചയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ?
അടുത്തയാള്‍ അടുത്തയാള്‍ അതിനടുത്തയാള്‍

പത്തോട് പത്തുംകൂട്ടി മൊത്തത്തിലാറുകിഴിച്ചാലെത്ര? എത്ര?
പത്ത്... പത്ത്... എട്ട്...
തെറ്റ്........
പത്തോട് പത്തുകൂട്ട്യാല്‍ റ്റ്വെന്റി
റ്റ്വെന്റീന്നൊരാറുപോയാല്‍ ഫോര്‍ട്ടീന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts