വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:20.
മണിമേഘപ്പല്ലക്കില് മലര്മുറ്റത്തിറങ്ങിയ മാനത്തെ രാജാത്തി- നീയെന്റെ മനസ്സിന്റെ രാജാത്തി മദനപ്പൂവായിരം പൊട്ടിവിടരുന്ന മധുമാസ സുന്ദരനീലരാവില് ഏഴാം ബഹറിന്റെ അക്കരെ നിന്നുനീ എന്നുള്ളില്‍ പാറിപ്പറന്നുവന്നൂ എന്നുള്ളില്‍ പാറിപ്പറന്നുവന്നൂ മഴവില്ലിന് മാല നിന്മാറില് ചാര്‍ത്താന്‍ മാനത്തെ ഹൂറികള്‍ വന്നണഞ്ഞു ഞാനും നീയും ഈ പ്രേമസാമ്രാജ്യവും ഗാനത്തിന് ലഹരിയില്‍ ചേര്‍ന്നലിഞ്ഞു ഗാനത്തിന് ലഹരിയില്‍ ചേര്‍ന്നലിഞ്ഞു |