വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ജോഗ് |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിധുബാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:04.
കണ്മുനയില് പുഷ്പശരം- നിന്റെ കവിളിണയില്‍ പദ്മദളം- എന്റെ മതിമുഖിനീയെന് അരികത്തിരുന്നാല്‍ മനസ്സാകെസ്വപ്നത്തിന് സപ്തസ്വരം സൌരഭ്യം വസന്തങ്ങള്ക്കില്ല നീയെന്ന സൌന്ദരം വിടര്ന്നതില്പ്പിന്നെ സാരസ്യം കുയില്മൊഴിക്കല്ല നീയെന്ന സംഗീതമുണര്ന്നതില്പ്പിന്നെ ആ..... കണ്മുനയില്.......... വെണ്കുളിര്ചന്ദ്രികയ്ക്കില്ല നീയൊന്നു പുഞ്ചിരിചൊരിയുന്ന കാന്തി വെണ് താമരപ്പൂവിനില്ലാ നിന്നുടെ അന്തരംഗത്തിന് വിശുദ്ധി ആ..... കണ്മുനയില്............ |