വിനുതാസുതനേ (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ )
This page was generated on April 28, 2024, 10:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സി എ ബാലൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:34.
 
വിനുതാസുതനേ നാഗാധിരാജാ
പതിതപാവനാ പാതാളവാസാ
നൂറും ഫലവും കുരുതിയും നല്‍കാം
നൂറ്റൊന്നു കുടത്തില്‍ പാലും നല്‍കാം
ശരണം നല്‍കുക തക്ഷകരാജാ
അഭയം നല്‍കുക മണിനാഗവീരാ
(ശരണം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts