വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:30.
സാ... സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം രീ.... രിഗ്ദ്ധം നിറഞ്ഞു കവിയുന്ന സ്വരപ്രഭാതം ഗാ... ഗംഗാധരന്റെ നടനദ്വിതിതന് പ്രഭാതം മാ... മന്ദാരസായക രിപുവിന്‍ സ്മൃതിപ്രഭാതം പാ.... പാടുന്ന ജീവന മണിവീണകള്‍ തന് പ്രഭാതം ധാ... ധര്‍മ്മം വിതയ്ക്കുമഭിരാമ ജയപ്രഭാതം നി.... നിര്‍വാണദായക പരമേശ്വര സുപ്രഭാതം സരിഗമപധനീ സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം |