നാവുള്ള വീണയൊന്നു (തച്ചോളി ഒതേനന്‍ )
This page was generated on May 8, 2024, 2:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ പി ഉദയഭാനു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:23.
 
നാവുള്ള വീണേയൊന്നു് നാവോറു് പാടിയാട്ടേ
നാടുവാഴും തമ്പ്രാന്റെ നാവോറു് പാടിയാട്ടേ

തച്ചോളിത്തമ്പുരാന്റെ നാവോറു് പാടിയാട്ടേ
താളിയും നെല്ലരിയും കിണ്ണത്തിലെടുത്തോട്ടേ

ഉണിച്ചിറത്തമ്പ്രാട്ടീടെ നാവോറു് പാടിയാട്ടേ
കുഞ്ഞൊതേനത്തമ്പുരാന്റെ നാവോറും പാടിയാട്ടേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts