ചിത്രലേഖേ പ്രിയംവദേ (കുട്ട്യേടത്തി )
This page was generated on May 1, 2024, 11:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല ,മച്ചാട് വാസന്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിലാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2018 09:54:44.
ചിത്രലേഖേ പ്രിയംവദേ
എത്രനാൾ സഹിച്ചീടും ഞാൻ
ചിത്രമെത്രയുമെൻ ദാഹം
വ്യർത്ഥമോ ഈ മനോരഥം ( ചിത്രലേഖേ....)


മന്മഥോപമനെൻ നാഥൻ
മത്സഖീയെന്നനിരുദ്ധൻ
എന്മടിയിൽ മയങ്ങിയെ-
ന്നിന്നലെയും സ്വപ്നം കണ്ടു ( ചിത്രലേഖേ....)


സ്വപ്നം കഴിഞ്ഞു മിഴി തുറന്നു
സ്വർഗ്ഗം കൈ വിട്ടതായ് കണ്ടറിഞ്ഞു
അന്ധകാരത്തിൻ വദനം കണ്ടു
ആകെ ഭയന്നു ഞാൻ കണ്ണടച്ചു ( ചിത്രലേഖേ....)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts