കടലമ്മേ കടലമ്മേ കനിയുകയില്ലേ (കടലമ്മ )
This page was generated on April 27, 2024, 10:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,ബി എസ് സരോജ ,മായ ,ഗ്രേസി ,കോട്ടയം ചെല്ലപ്പൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:16.

കടലമ്മേ കടലമ്മേ കനിയുകയില്ലേ
കനിയുകയില്ലേ കടലമ്മേ?

തിരകളാം കരിംജടകള്‍ ചിക്കി
നുരയും പതയും തുപ്പി
അട്ടഹസിക്കും നിന്‍ കൈകളിലെന്‍
മുക്കുവനലയുകയാണല്ലോ

കൊലയറകളിലെ ഭൂതത്താന്മാര്‍
അലറുകയാണകലേ
അവരുടെ മരണച്ചുഴികളില്‍ വീഴാതവനെ
തിരികെത്തരുകില്ലേ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts