വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 30 2021 05:40:10.
പ്രിയംവദയല്ലയോ പറയുകയില്ലയോ പ്രണയസ്വരൂപിണിയല്ലയോ എന്റെ പ്രിയതമയാവുകയില്ലയോ അഴകിന്റെ പൂവനം അസുലഭ യൗവ്വനം എനിക്കല്ലയോ എന്നുമെനിക്കല്ലയോ? അഴകിന്റെ പൂവനം അസുലഭ യൗവ്വനം എനിക്കല്ലയോ എന്നുമെനിക്കല്ലയോ? അതിലുള്ള പൊയ്കയും വിടരുന്ന പൂക്കളും അരയന്നങ്ങളുമെനിക്കല്ലയോ എനിക്കല്ലയോ? ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍ വരുകില്ലയോ തങ്കം വരുകില്ലയോ? ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍ വരുകില്ലയോ തങ്കം വരുകില്ലയോ? മധുരമാം ലജ്ജയില്‍ മയങ്ങിനിന്നങ്ങിനെ മനസ്സമ്മതം നീ തരുകില്ലയോ നീ തരുകില്ലയോ? |