വിശദവിവരങ്ങള്‍ | |
വര്‍ഷം | 1938 |
സംഗീതം | കെ കെ അരൂര്‍ ,ഇബ്രാഹിം |
ഗാനരചന | മുതുകുളം രാഘവൻപിള്ള |
ഗായകര്‍ | മാസ്റ്റർ മദാനഗോപാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:59.
ദുര്‍ന്നയ ജീവിതമേ നാഥാ (2) വന്നതു വിധിയേ ദേവാ മാതൃവിയോഗമേ ഈശ്വരാ ഓരാവതോ ഹാ ഹാ കന്മഷമഖിലമേ പോക്കീ പാദയുഗേ സദാ ചേരാന്‍ എകീടേണോ യോഗം (ദുര്‍ന്നയ...) |