വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,വിജയലക്ഷ്മി ,ചാന്ദ്നി (പഴയ) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:54.
ഒരുകുലപ്പൂവിരിഞ്ഞാല്‍ ഓടിവരും പൂമ്പാറ്റേ ഒരുമലര്‍ മണ്ണടിഞ്ഞാല്‍ ഓടിപ്പോകും പൂമ്പാറ്റേ എത്രനാള്‍ പൂവു നിന്നെ കാത്തിരുന്നു കാണാതെ എത്രയെത്ര പൊന്‍ കിനാക്കള്‍ കോര്‍ത്തുവെച്ചു വാടാതെ ഒരുകുലപ്പൂവിരിഞ്ഞാല്‍...... വേര്‍പെടാന്‍ മാത്രമെന്തെ കണ്ണിണയില്‍ വന്നൂ നീ വേദനയിതേകുവാനൊരു വേണുവൂതി വന്നൂ നീ ഒരുകുലപ്പൂവിരിഞ്ഞാല്‍...... നാളെയെന്‍ ദേഹം...... നാളെയെന്‍ ദേഹമിതു മണ്ണടിഞ്ഞു വീണാലും നാദമിതിനോര്മയിലെന് ജീവനിന്നും പാറീടും ഒരുകുലപ്പൂവിരിഞ്ഞാല്‍...... |