എത്ര മനോഹരം (മുടിയനായ പുത്രന്‍ )
This page was generated on May 1, 2024, 12:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനജി ശങ്കരക്കുറുപ്പ്‌
ഗായകര്‍ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:53.


എത്രമനോഹരമാണവിടുത്തെ ഗാനാലാപനശൈലി
നിഹൃതം ഞാനതു കേള്‍പ്പൂ സതതം
നിതാന്ത വിസ്മയ ശാലീ

ഉദയപ്രാണകഥാവശകലയാല്‍ ഉജ്വലശോഭം ഭുവനം
അലതല്ലീടുകയാണതിഗഹനം വായുവിലീസ്വരചലനം
അലിയിക്കുന്നൂ സിരകളെയീസ്വര ഗംഗാതരപദഗമനം

പാടണമെന്നുണ്ടീ രാഗത്തില്‍ പക്ഷേ സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നില്ലല്ലോ
പ്രാണനുറക്കെക്കേണീടുന്നു വ്യഥാപരാജിതനിലയില്‍
വിവര്‍ധമിഹ ഞാന്‍ നിന്‍ഗാനത്തിന്‍ വിളംബമാകിയ വലയില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts