വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Thikkurussi Sukumaran Nair ,രാഗിണി (ജയരാഗിണി) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:55.
ആരെക്കൊണ്ടീ പാണന് പാടും തമ്പ്രാ ഇനിയാരെക്കൊണ്ടീ പാണന് പാടും തമ്പ്രാ ഈരെഴുലോകവും തിരഞ്ഞീപ്പാണന് എന്റെ ആരോമല്‍ തമ്പ്രാനെക്കണ്ടതില്ല എന്തമ്മെ ചൊല്ലാത്തെ പൊന്നാങ്ങളയെന്തെ? |