വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ രാഘവന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എസ് പി പിള്ള ,രാഗിണി , |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:52.
പാടാം പാടാം പൊന്നമ്മേ പുത്തൂരത്തേ പൊന്‍വിളക്കേ മാണിക്യക്കല്ലാണെന്റമ്മ മരതകക്കല്ലാണെന്റമ്മ ഒന്നു പുലര്‍ന്നാല്‍ ചോറു തരും തങ്കക്കുടമാണെന്റമ്മ (2) വെള്ളിക്കിണ്ണം തരും ഉണ്ണ്യമ്മേ നാട്ടിലെ ചേലുള്ള പൊന്നമ്മേ - എന്റെ നാട്ടിലെ ചേലുള്ള പൊന്നമ്മേ തേക്കുമ്പോള്‍ വന്നാലെണ്ണ തരും കോടിയുടുക്കുമ്പോളൊന്നു തരും - എന്നും കോടിയുടുക്കുമ്പോളൊന്നു തരും |