വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | വി ദക്ഷിണാമൂർത്തി ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:48.
തോം തോം തിത്തൈ തോം തോം ഓ.... അണിയായ് പുഴയിലണയാം നിരന്നു തുഴയാം ഇളകിടുമീ തോണിയെ തള്ളിടുന്നു വാനിടം തന് വെള്ളിയോടം മന്ദമായ് ഉള്ളഴിഞ്ഞു മീനുകള്‍ എങ്ങും തുള്ളിടുന്നു നീളവെ അലകള്‍തന്‍ മോദക സംഗീതമേ ഭ്രമിച്ചു നീ പോവുക പൊന്നോടമേ അണിയായ് പുഴയിലണയാം നിരന്നു തുഴയാം ഇളകിടുമീ തോണിയെ |