ഖോ ഖോ തീവണ്ടി (ഖോ ഖോ )
This page was generated on March 29, 2024, 1:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസിദ്ധാർത്ഥ പ്രദീപ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സൗപർണിക രാജഗോപാൽ ,അ‌പർണ സത്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 17:02:53.
 തുംതുംതും തും തുംതും തുംതു തും
ഉം ഉം ഉം ഉം ഉം
തുംതുംതും തും തുംതും തുംതു തും
ഉം ഉം ഉം ഉം ഉം

ഖോഖോ ഖോഖോ തീവണ്ടി
ഉം ഉം ഉം ഉം ഉം
തൊട്ട് പിടിക്കണൊരാൾ വണ്ടി
ഉം ഉം ഉം ഉം ഉം
പൊക്കോ പൊക്കോ ചങ്ങായി
ഉം ഉം ഉം ഉം ഉം
ഒത്തുകൊരുത്തിനിയൊന്നായി
ഉം ഉം ഉം ഉം

ഒത്തുപിടിച്ചാലൊത്തിരി നേടാം
വേണം നല്ല ചങ്കൂറ്റം
നൊമ്പരമെല്ലാം കപ്പല് കേറും
ഓരോ ചോടും ആവേശം
ക്ലാസ്സും ഗ്രൗണ്ടായി മാറും
ഗ്രൗണ്ടും തീഗോളമാകും
ആരും കണ്ടങ്ങു നിന്നേ പോകും

ഖോഖോ ഖോഖോ തീവണ്ടി
ഉം ഉം ഉം ഉം ഉം
തൊട്ട് പിടിക്കണൊരാൾ വണ്ടി
ഉം ഉം ഉം ഉം ഉം
പൊക്കോ പൊക്കോ ചങ്ങായി
ഉം ഉം ഉം ഉം ഉം
ഒത്തുകൊരുത്തിനിയൊന്നായി
ഉം ഉം ഉം ഉം

ഒരു പെൺപട ഇതൊരു പൊൻനിര
കനലിൽ കൊരുത്ത വിത്താ
ഒരുങ്ങി കളം ഇതൊരു പോർക്കളം
കടലായ് മുഴക്കി ഒച്ചാ
തോളൊട്ടി തമ്മിൽ അട്ടി
ശരവേഗം പായണ്ടേ
തോൾ ദൂരം പോകുംനേരം
തകരല്ലേ വീഴല്ലേ

ഖോഖോ ഖോഖോ തീവണ്ടി
ഉം ഉം ഉം ഉം ഉം
തൊട്ട് പിടിക്കണൊരാൾ വണ്ടി
ഉം ഉം ഉം ഉം ഉം
പൊക്കോ പൊക്കോ ചങ്ങായി
ഉം ഉം ഉം ഉം ഉം
ഒത്തുകൊരുത്തിനിയൊന്നായി
ഉം ഉം ഉം ഉം.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts