വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | സിതാര കൃഷ്ണകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 20 2021 10:48:11.
ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ മഴവില്ലായി എന്നേ മാറ്റും മാനത്തിൻ മുത്തം ആരോ എൻ ശ്വാസത്താളമറിയണ കാറ്റായി ചേരുന്നാരോ ഉയിരാകെ തുള്ളിത്തൂവും തേനേ നീ ആരോ ആരോ ആത്മാവിന്നാഴം തേടും മീനായി മാറും നിന്നെ പേരെന്തോ ചൊല്ലേണ്ടൂ ഞാൻ ജീവൻറെ ജീവനേ അണുവാകെ, പടരുന്നേ തീയോ നീയോ ഗ രി സ നി സ സ സ സ ഗ രി സ നി ധ ഗ നി പ ഗ രി സ നി സ സ സ സ സ പ മ ഗ ഗ ഗ മ രി ഗ രി സ നി സ സ സ സ ഗ രി സ നി ധ ഗ നി പ ഗ രി സ നി സ സ സ സ സ പ മ ഗ ഗ ഗ മ രി ((ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ മഴവില്ലായി എന്നേ മാറ്റും മാനത്തിൻ മുത്തം ആരോ)) പ്രാണനേ.. നീ ഈണമോതും വീണയാക്കീ വിരലിനാൽ നീ വരാനായി കാത്തു നിൽക്കും നാണമാക്കി മിഴികളേ കനവൊരു നീർച്ചോലയായി അതിലിവൾ നെയ്യാമ്പലായി നനു നനെ ഇതളോടിതളു വിരിയേ ((ഗ രി സ നി സ സ സ സ ഗ രി സ നി ധ ഗ നി പ ഗ രി സ നി സ സ സ സ സ പ മ ഗ ഗ ഗ മ രി)) ((ഗ രി സ നി സ സ സ സ ഗ രി സ നി ധ ഗ നി പ ഗ രി സ നി സ സ സ സ സ പ മ ഗ ഗ ഗ മ രി)) മ പ നി സ രി രി രി രി പ മ പ ഗ മ രി ഗ ഗ ഗ ഗ മ ഗ മ നി സ നി സ സ മ മ പ നി സ ഗ രി രി ഗ സ സ സ സ നി ധ നി നി നി നി സ ധ ധ നി ധ മ നീയൊരാളെൻ കാതിലോതും വാക്കു പോലീ ഇശലുകൾ എന്റെ നാണം കണ്ടു നിന്നെ പുഞ്ചിരിപ്പൂ കൊലുസ്സുകൾ മറയണു പാരാകവേ തെളിയണു നീ മാത്രമേ പ്രണയമിതൊഴുകി ഒഴുകി നിറയെ ((ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാരോ മഴവില്ലായി എന്നേ മാറ്റും മാനത്തിൻ മുത്തം ആരോ)) ((എൻ ശ്വാസത്താളമറിയണ കാറ്റായി ചേരുന്നാരോ ഉയിരാകെ തുള്ളിത്തൂവും തേനേ നീ ആരോ ആരോ)) ((ആത്മാവിന്നാഴം തേടും മീനായി മാറും നിന്നെ പേരെന്തോ ചൊല്ലേണ്ടൂ ഞാൻ ജീവൻറെ ജീവനേ)) ((അണുവാകെ, പടരുന്നേ തീയോ നീയോ)) ((ഗ രി സ നി സ സ സ സ ഗ രി സ നി ധ ഗ നി പ ഗ രി സ നി സ സ സ സ സ പ മ ഗ ഗ ഗ മ രി)) ((ഗ രി സ നി സ സ സ സ ഗ രി സ നി ധ ഗ നി പ ഗ രി സ നി സ സ സ സ സ പ മ ഗ ഗ ഗ മ രി)) |