വാനിൽ ചന്ദ്രിക (ലൂക്ക )
This page was generated on April 27, 2024, 12:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍അരവിന്ദ് വേണുഗോപാൽ ,സിയാ ഉൾ ഹഖ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2019 14:22:22.
 വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ നേരം താഴെയിതാ...

വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ

വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ....

തൂ...
ചുരാഗയീ ദിൽക്കി ധട്ക്കൻ
തൂ...
ചുരാഗയീ ദിൽക്കി ധട്ക്കൻ

വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ

വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ.....

വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ നേരം താഴെയിതാ

ഇതളാർന്ന രാഗഭാവം
കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും
ഉയിരിൽ തുളുമ്പിയെന്നും

ഇതളാർന്ന രാഗഭാവം
കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും
ഉയിരിൽ തുളുമ്പിയെന്നും
താരും തളിരിടും നലമെഴും അകമാകേ തൂവും മധുകണം പ്രിയകരം
വാനം പെയ്തിടവേ............
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts