ഏദൻ പൂവേ (കുട്ടനാടൻ മാർപ്പാപ്പ)
This page was generated on April 28, 2024, 2:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ശാന്തി കൃഷ്ണ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2018 10:25:14.
ഏദന്‍പൂവേ കണ്മണി ...
നിന്നെക്കാണും നേരമീ...
അച്ഛന്‍ തൂകി പുഞ്ചിരി...
അമ്മയ്ക്കോ തേന്‍കണി..
ചാഞ്ചാടി നീ പൂങ്കൊടി...
കുരുത്തോലപ്പെരുന്നാളില്‍ കുരിശപ്പം നുള്ളുവാന്‍
കുരുന്നിളം കൈനീട്ടി വാ...
മാലാഖകള്‍ നിന്‍ കാവലേ
ഉണ്ണീശുവായ്‌ മിന്നും പൈതലേ....

ഏദന്‍പൂവേ കണ്മണി ...
നിന്നെക്കാണും നേരമീ...
ചാഞ്ചാടി നീ പൂങ്കൊടി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts