കുന്നോളം വേദന (വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി )
This page was generated on March 28, 2024, 12:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശ്വജിത്ത്
ഗാനരചനഅനില്‍ പനച്ചൂരാന്‍ ,വസന്ത് കാട്ടൂർ
ഗായകര്‍വിശ്വജിത്ത് ,പൂജ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2018 17:22:03.

ഏരേരോ ഏരേരേരോ..ഏരേരോ ഏരോ...
ഏരേരോ ഏരേരേരോ...ഏരേരോ രേരോ....

കുന്നോളം വേദനയുണ്ടോ...കുളത്തോളം കണ്ണീരുണ്ടോ...
കുന്നോളം വേദനയുണ്ടോ...കുളത്തോളം കണ്ണീരുണ്ടോ.....
ചെമ്പനീർ പൂവിന്നുള്ളിൽ ചെന്തീയെരിയുന്നുണ്ടോ....

കണ്ണാരം പൊത്തിക്കളിക്കാൻ കന്നിനിലാ പാടവുമില്ലേ
മുങ്ങാംകുഴിയിട്ടു നിവരാൻ ചെമ്മാനച്ചോലയുമില്ലേ...
ഏരേരോ ഏരേരേരോ..ഏരേരോ ഏരോ...
ഏരേരോ ഏരേരേരോ...ഏരേരോ രേരോ....

കുന്നോളം വേദനയുണ്ടോ...കുളത്തോളം കണ്ണീരുണ്ടോ...
കുന്നോളം വേദനയുണ്ടോ...കുളത്തോളം കണ്ണീരുണ്ടോ.....
ചെമ്പനീർ പൂവിന്നുള്ളിൽ ചെന്തീയെരിയുന്നുണ്ടോ....
പൊൻതിങ്കൾ പൊലിയുന്നുണ്ടോ...പൂ മേനി തളരുന്നുണ്ടോ...
കണ്ണേ നീ അറിയുന്നുണ്ടോ...കണ്ണീർക്കടലിൻ ആഴം
ഏരേരോ ഏരേരേരോ..ഏരേരോ ഏരോ...
ഏരേരോ ഏരേരേരോ...ഏരേരോ രേരോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts