വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ജയചന്ദ്രൻ കാവുന്തഴ |
ഗാനരചന | സുരേഷ് രാമന്തളി |
ഗായകര്‍ | ശ്രേയ ജയദീപ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 28 2018 09:35:39.
ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ...ഉം.... പോയാലോ..... ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ ചെമ്മാനത്തീരം തേടി പോയാലോ..... ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ ചെമ്മാനത്തീരം തേടി പോയാലോ..... ഉള്ളം കൊതിപ്പിച്ച് ഉള്ളിൽ നിറഞ്ഞൊരാ കാണാത്ത നിധി തേടി പോകേണ്ടേ അറിയാത്ത വഴിതാണ്ടി ചെല്ലേണ്ടേ.... ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ ചെമ്മാനത്തീരം തേടി പോയാലോ..... കാറ്റോടും...... കാറ്റോടും ആറ്റിറമ്പിൽ കണ്ണുകെട്ടിയിരിക്കുന്ന ഒറ്റക്കാലൻ കൊറ്റിച്ചേട്ടാ വഴിപറയൂ... പുന്നെല്ലിൻ പാടം താണ്ടി തുമ്പോലക്കൂടും കണ്ടു് പുന്നെല്ലിൻ പാടം താണ്ടി തുമ്പോലക്കൂടും കണ്ടു്... പടിഞ്ഞാട്ട് പോയാലു് അങ്ങെത്താലോ.. പടിഞ്ഞാട്ട് പോയാലു് അങ്ങെത്താലോ..... ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ ചെമ്മാനത്തീരം തേടി പോയാലോ..... ചേലേഴും..... ചേലേഴും മാരിവില്ലിൻ വർണ്ണജാലം മുന്നിലായ് അതിവേഗം പായുന്നെൻ കനവുകളും അറിയുന്നു ഈ തീരം ഇനി എന്റെ മോഹങ്ങൾ അറിയുന്നു ഈ തീരം ഇനി എന്റെ മോഹങ്ങൾ.... അതിലേയ്ക്കു് ഇനിവേണം ഇതിലൂടെത്താൻ അതിലേയ്ക്കു് ഇനിവേണം ഇതിലൂടെത്താൻ.... |