മഞ്ഞു തുള്ളിയോ (ലോലൻസ് )
This page was generated on April 28, 2024, 12:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅൻ‌വർ അമൻ
ഗാനരചനസന്തോഷ് കോടനാട്
ഗായകര്‍പ്രദീപ്‌ ബാബു ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 26 2018 10:19:32.

മഞ്ഞുതുള്ളിയോ വെണ്ണക്കല്ലോ മെയ്യിൽ അഴകിലായ് നിന്നെ
കാറ്റുപോലെ ഞാൻ ചുറ്റുമ്പോഴോ പായും മയിലായി....
ഹേയ് പറയു നീ പെൺകൊടീ രസമേ നീതാൻ സുന്ദരി....
ലവ് ലവ് മിടിക്കുമ്പോളിടനെഞ്ചിൽ കൊളുത്തിട്ട
കനവൊരു സുഖമല്ലേ.....
ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു്
തുടിക്കിതു് എൻ മനസ്സ്....

പുരിയല അതിൻ കണക്കു്...

ഏഹേയ്‌...ഒരു ചെല്ലക്കുട്ടി നീ...
ആഹാ...എൻ വെണ്ണിലാവു് നീ...
ഓഹോ...തേനുണ്ടുപോയിടും മോഹരാഗമെല്ലാം
ചുറ്റിവരും ഉലകെല്ലാം നീ മൊഴിയും കുളിരാകും
പൂമിഴികൾ നാണത്താൽ പ്രേമമഴ വീഞ്ഞാക്കും
ലവ് ലവ് മിടിക്കുമ്പോളിടനെഞ്ചിൽ കൊളുത്തിട്ട
കനവൊരു സുഖമല്ലേ.....
ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു്
അലയുതു് എൻ മനസ്സ്....
ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു്
പുരിയല അതിൻ കണക്കു്...
മഞ്ഞുതുള്ളിയോ വെണ്ണക്കല്ലോ മെയ്യിൽ അഴകിലായ് നിന്നെ
കാറ്റുപോലെ ഞാൻ ചുറ്റുമ്പോഴോ പായും മയിലായി....

ഏഹേയ്‌...ഒരു സിങ്കക്കുട്ടി നീ
ആഹാ....നിൻ വെണ്ണക്കട്ടി ഞാൻ
ഓഹോ....ദൂരങ്ങൾ പോയിടാം കൂട്ടിനെത്തുമെങ്കിൽ
പൂമരങ്ങൾ കൊണ്ടെന്നിൽ നീയെഴുതും സ്വപ്നങ്ങൾ
നെഞ്ചിനുള്ളിൽ എയ്യുമ്പോൾ കണ്ണുപൊത്തും മോഹങ്ങൾ
ലവ് ലവ് മിടിക്കുമ്പോളിടനെഞ്ചിൽ കൊളുത്തിട്ട
കനവൊരു സുഖമല്ലേ.....
ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു്
തുടിക്കിതു് പെൺ മനസ്സ്....
ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു്
പുരിയല അതിൻ കണക്കു്...
മഞ്ഞുതുള്ളിയോ വെണ്ണക്കല്ലോ മെയ്യിൽ അഴകിലായ് നിന്നെ
കാറ്റുപോലെ ഞാൻ ചുറ്റുമ്പോഴോ പായും മയിലായി....
ഹേയ് പറയു നീ പെൺകൊടീ രസമേ നീതാൻ സുന്ദരി....
ലവ് ലവ് മിടിക്കുമ്പോളിടനെഞ്ചിൽ കൊളുത്തിട്ട
കനവൊരു സുഖമല്ലേ.....
ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു്
തുടിക്കിതു് എൻ മനസ്സ്....
ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു് ജിന്നാക്കു്
പുരിയല അതിൻ കണക്കു്...
മഞ്ഞുതുള്ളിയോ വെണ്ണക്കല്ലോ മെയ്യിൽ അഴകിലായ് നിന്നെ
കാറ്റുപോലെ ഞാൻ ചുറ്റുമ്പോഴോ പായും മയിലായി....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts