ദൂരെ ദൂരെ (ബോബി )
This page was generated on April 28, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംറോണി റാഫേല്‍
ഗാനരചനമോചിത
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അജു വര്‍ഗീസ്‌ ,നിരഞ്ജൻ രാജു ,മിയ ജോർജ്ജ്
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2017 16:38:29.
 
ഉം..ഉം..ഉം… ഹെ ഹെ ഹെ ആഹാ
ദൂരെ ദൂരെയായ് തേടുന്നൊരാ മുഖം
ഈറൻ നിലാവിലാകെയും മാതളപ്പൂമണം
നനയുമീ വനികയിൽ തളിരിടും ഈ ലതികയിൽ
ഹൃദയമേ നീ പകരുമോ പ്രണയസൗരഭം
ദൂരെ ദൂരെയായ് തേടുന്നൊരാ മുഖം
ഈറൻ നിലാവിലാകെയും ഉം ഉം ഉം ആഹാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts