വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ജുബൈർ മുഹമ്മദ് |
ഗാനരചന | ദിനു മോഹന്‍ |
ഗായകര്‍ | ജുബൈർ മുഹമ്മദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 10 2017 11:30:56.
ആ..ആ..ആ… കിളികൾ വന്നില്ല ഈ വഴിയരികേ ഈ ജനലരികെ നാളിതുവരെയും കിളികൾ വന്നില്ലാ മെക്കാനിക്കിലെ വിശ്വാമിത്രൻ താടി വളർത്തി തപസ്സിരുന്ന് മേനക വന്നില്ല ഓ രംഭേം വന്നില്ല അത്താഴത്തിനു പട്ടിണിയാണേ അടുത്ത വീട്ടിൽ പത്തിരിയാണേ കക്കാനറിയില്ല മെക്കിനു കക്കാനറിയില്ലാ ശോകമേ എന്തൊരു ശാപമേ ശാപമേ ദാഹമെ മാലിനിമാരേ മാൻ മിഴിയാളേ മടി കൂടാതെ മെക്കിൻ റാണികളാകാൻ വാ മെക്കാനിക്കിലെ വിശ്വാമിത്രൻ താടി വളർത്തി തപസ്സിരുന്ന് മേനക വന്നില്ല ഓ രംഭേം വന്നില്ല അത്താഴത്തിനു പട്ടിണിയാണേ അടുത്ത വീട്ടിൽ പത്തിരിയാണേ കക്കാനറിയില്ല മെക്കിനു കക്കാനറിയില്ലാ ഈ വഴിയരികേ ഈ ജനലരികെ നാളിതുവരെയും കിളികൾ വന്നില്ലാ ഉം….ഉം…..ഉം…..ഉം…ആ…ആ..കിളികൾ വന്നില്ലാ |