മുകിൽ വർണ്ണാ മുകുന്ദാ (ബാഹുബലി 2 - ദ കൺക്ലൂഷൻ )
This page was generated on April 27, 2024, 6:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2018 18:29:15.
 മുകിൽ വർണ്ണാ മുകുന്ദാ
ഋഷികേശ സനന്ദ (3)

പൂമെയ്യ് മെല്ലെ ശരമേകൂ നീ അഴകാ
പാർവണ ബിംബം കുളിർ
തൂകുന്നു സുഖമായി
കോൾമയിൽ നീ കൊണ്ട മലർശയ്യയിൽ

കണ്ണാ നീ ഉറങ്ങടാ..
എൻ കണ്ണാ നീ ഉറങ്ങെടാ
എൻ സ്വര പഞ്ചമ ഏതോ മുരളിയിൽ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
ആനന്ദ രാഗം എൻ സിരകളിൽ ഉണർത്തി
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ


അരവിന്ദ നയനങ്ങളിൽ
തെളിഞ്ഞു നിറഞ്ഞു ഉണർന്നു
ഞാൻ തപതിരു വടിവം
പാവന യമുനയിലെ
തരംഗം മുഴുങ്ങും മൃദഗം
ശ്രീ ഹരി കൃപ ചൊരിയേ


സാ ....മന ..മോ .....ഹന ..
ലീലകൾ ആടി എന്നെ നീ മയക്കി
രാധയായി മാറി നിൻ പദം തേടി
ഞാനും നീയും ഒന്നായെടാ

കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ


മദനാ മധുസൂധന
മനോഹരാ മധുമോഹനാ
മദനാ മധുസൂധന
മനോഹരാ മധുമോഹനാ


 മുകിൽ വർണ്ണാ മുകുന്ദാ
ഋഷികേശ സനന്ദ
കണ്ണാ .....

രാധാ രമണാ .....കണ്ണാ ..
നീ ഉറങ്ങെടാ









malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts