കൊ കൊ കോഴി (ദ ഗ്രേറ്റ് ഫാദർ)
This page was generated on April 18, 2024, 7:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നക്ഷത്ര ,പ്രാർത്ഥന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2017 18:24:49.

വേക് അപ് വേക് അപ്...വേക് അപ് വേക് അപ്
വേക് അപ് വേക് അപ്...വേക് അപ് വേക് അപ്...
കൊ കൊ കൊ കൊ കൊ കൊ കോഴിക്കുഞ്ഞേ
കൊക്കികൂവാൻ വാ വാ...പാട്ടൊന്നു താ....
നനന നന നാ....
പ പ പ പ അപ്പൂപ്പൻതാടി പമ്മി പാറി വാ വാ...
കൂട്ടൊന്നു താ....നനന നന നാ.....
യേ യേ...അഴകൊടു ചമഞ്ഞു് ചിരിമഴ നനഞ്ഞു്
കമോൺ കമോൺ പപ്പാ...
യേ യേ.....
വെളുവെളെ ചിരിച്ചു് തലയാട്ടി കളിച്ചു്
ഇതുവഴി വരൂ.....
ഹലോ സാന്റാ...ഹലോ സാന്റാ...പപ്പാനി പപ്പാനി
ഹൊഹോ ഹൊഹോ...ഹൊഹൊ ഹൊഹോ...
ഹലോ സാന്റാ...ഹലോ സാന്റാ...പപ്പാനി പപ്പാനി
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി മെറി ക്രിസ്മസ്
(കൊ കൊ കോഴിക്കുഞ്ഞേ....)

സിൻഡ്രല്ലയെപ്പോലെ വാനിൻ മേലേ...
കണ്ണും ചിമ്മി പറന്നുയരാം ഒ ഓ...
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഈ സാറാ...
തന്നത്താനെ കൊതിച്ചിരിക്കെ....
പപ്പാ വരൂ...കമോൺ...
പൊങ്ങി പൊങ്ങീടാൻ കൂടെ വരൂ...കമോൺ...
ഹേ ഹേയ് ഹറി...ഹറി....
മിന്നികുതിക്കെ മഞ്ഞപ്രാവും കുഞ്ഞിക്കാറ്റും തുന്നം പാടീ....
ഹലോ സാന്റാ...ഹലോ സാന്റാ...പപ്പാനി പപ്പാനി
ഹൊഹോ ഹൊഹോ...ഹൊഹൊ ഹൊഹോ...
ഹലോ സാന്റാ...ഹലോ സാന്റാ...പപ്പാനി പപ്പാനി
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി മെറി ക്രിസ്മസ്

കൊ കൊ കൊ കൊ കൊ കൊ കോഴിക്കുഞ്ഞേ
കൊക്കികൂവാൻ വാ വാ...പാട്ടൊന്നു താ....
നനന നന നാ....
പ പ പ പ അപ്പൂപ്പൻതാടി പമ്മി പാറി വാ വാ...
കൂട്ടൊന്നു താ....നനന നന നാ.....
യേ യേ...അഴകൊടു ചമഞ്ഞു് ചിരിമഴ നനഞ്ഞു്
കമോൺ കമോൺ പപ്പാ...
യേ യേ.....
വെളുവെളെ ചിരിച്ചു് തലയാട്ടി കളിച്ചു്
ഇതുവഴി വരൂ.....
ഹലോ സാന്റാ...ഹലോ സാന്റാ...പപ്പാനി പപ്പാനി
ഹൊഹോ ഹൊഹോ...ഹൊഹൊ ഹൊഹോ...
ഹലോ സാന്റാ...ഹലോ സാന്റാ...പപ്പാനി പപ്പാനി
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി മെറി ക്രിസ്മസ്

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts