സ പ സ ഗോവിന്ദ (ഒരു മലയാളം കളർ പടം )
This page was generated on April 25, 2024, 4:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനമുരളീധരൻ പട്ടാന്നൂർ
ഗായകര്‍മിഥുൻ ഈശ്വർ ,നിത്യ ബാലഗോപാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2017 07:00:58.

സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ ...
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ നായിക ഗോവിന്ദ....

പാർവ്വതിയാണോ സായിപല്ലവിയാണോ
നസ്രിയയോ അതോ മഞ്ജിമയാണോ
വേദികയാണോ ഇവൾ ഭൂമികയാണോ
ഭാവനയോ കാവ്യാ മാധവനാണോ...
സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ ...
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ നായിക ഗോവിന്ദ....

പാർവ്വതിയാണോ സായിപല്ലവിയാണോ
നസ്രിയയോ അതോ മഞ്ജിമയാണോ
വേദികയാണോ ഇവൾ ഭൂമികയാണോ
ഭാവനയോ കാവ്യാ മാധവനാണോ...
മീരയോ നവ്യയോ സംവൃതയോ
നെഞ്ചിൽ നിറയുന്ന നയന താരയോ....
ശാകുന്തളത്തിലെ നായികയോ....
മാറ്റു കുറയാത്ത മഞ്ജുവാര്യരോ....
സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ ...
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ നായിക ഗോവിന്ദ....

നായികയോ രാധികയോ മോഹിനിയോ...
മലയാള കളർ പടം നായികയോ....

ലോലയാണു് ഞാൻ ഷീലയാണു്
മലയാളസിനിമയിലെ മോഹിനിയാണു്
സീമയാണു് ഞാൻ സുമലതയാണു്
മേനകയാണു് ഞാൻ മേഘനയാണു്
സൗന്ദര്യയോ ഇവൾ റാണി ചന്ദ്രയോ
അഞ്ജനമിഴിയുള്ള ശ്രീദേവിയോ...
ഗോപികയോ ഇവൾ ഗൗതമിയോ...
ഗ്രാമീണസുന്ദരി ശാലിനിയോ....
മീരയോ നവ്യയോ സംവൃതയോ
നെഞ്ചിൽ നിറയുന്ന നയന താരയോ....
ശാകുന്തളത്തിലെ നായികയോ....
മാറ്റു കുറയാത്ത മഞ്ജുവാര്യരോ....
സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ ...
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ നായിക ഗോവിന്ദ....

ഉർവ്വശിയാണു് ഞാൻ രോഹിണിയാണു്
നാട്യരസോത്തമ ശോഭനയാണു്
രാഗിണിയാണു് ഞാൻ രാധികയാണു്
രവിവർമ്മ ചിത്രത്തിലെ നായികയാണു്
യാമിനിയോ സിൽക്ക് സ്മിതയോ
തരളിത സുന്ദരി ഉണ്ണിമേരിയോ.....
സംയുക്തയോ ഇവൾ കാർത്തികയോ
മാദക മലയാള ചാരുതയോ.....
മീരയോ നവ്യയോ സംവൃതയോ
നെഞ്ചിൽ നിറയുന്ന നയന താരയോ....
ശാകുന്തളത്തിലെ നായികയോ....
മാറ്റു കുറയാത്ത മഞ്ജുവാര്യരോ....
സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ ...
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ നായിക ഗോവിന്ദ.....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts