വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ആനന്ദ് മധുസൂദനന് |
ഗാനരചന | സുകു ദാമോദർ |
ഗായകര്‍ | വിജയ് യേശുദാസ് ,അപർണ്ണ ബാലമുരളി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 17 2016 14:56:26.
വിണ്ണില്‍ തെളിയും മേഘമേ... മണ്ണില്‍ മഴയായ് പൊഴിയുമോ... വിണ്ണില്‍ തെളിയും മേഘമേ... നെഞ്ചില്‍ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൌനം... വരികള്‍ തിരഞ്ഞെന്റെ ഹൃദയം കൊതിക്കുന്നു മാലാഖ നീയെങ്ങു പോയി..... വിണ്ണില്‍ തെളിയും മേഘമേ... മണ്ണില്‍ മഴയായ് പൊഴിയുമോ... നിന്നിലണയും കാലമെത്ര ദൂരയാകിലും കാത്തിരിക്കുമേറെ നാള് പിരിഞ്ഞിടാതെ ഞാന്‍.. ഞാനറിഞ്ഞ സ്നേഹമേ നീ വരും വരെ... നിന്റെ കൂടെയാകുമെന്റെ ശ്വാസമാകെയും.. വിണ്ണില്‍ തെളിയും മേഘമേ... മണ്ണില്‍ മഴയായ് പൊഴിയുമോ... വിണ്ണില്‍ തെളിയും മേഘമേ. മണ്ണില്‍ മഴയായ് പൊഴിയുമോ... നെഞ്ചില്‍ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൌനം... വരികള്‍ തിരഞ്ഞെന്റെ ഹൃദയം കൊതിക്കുന്നു മാലാഖ നീയെങ്ങു പോയി..... |