അരേ തൂ ചക്കർ (വള്ളീം തെറ്റി പുള്ളീം തെറ്റി )
This page was generated on April 26, 2024, 3:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനസൂരജ് എസ് കുറുപ്പ്
ഗായകര്‍സച്ചിൻ വാരിയർ ,ഹെഷാം അബ്ദുൾ വഹാബ് ,സൂരജ് എസ് കുറുപ്പ് ,അശ്വതി കൃഷ്‌ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2016 11:09:26.

അരേ തൂ ചക്കർ...അരേ തൂ ചക്കർ..
അരേ തൂ ചക്കർ...അരേ തൂ ചക്കർ....

നേരിൻ വീറോ...നാടിൻ ശൂരോ..സിരകളിലോടും ഉത്സാഹമേ..
നേരിൻ വീറോ...നാടിൻ ശൂരോ..സിരകളിലോടും ഉത്സാഹമേ...
ഈ വഴിയേ നാമൊന്നായ് കാതങ്ങൾ താണ്ടി ഇനിയും
പോവുന്നു ദൂരേയ്ക്കു്‌...ഗതിവേഗം അറിയാതെ....

അരേ തൂ ചക്കർ...അരേ തൂ ചക്കർ..
അരേ തൂ ചക്കർ...അരേ തൂ ചക്കർ....

ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ
ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ...
എന്താടാ രാവണാ സീതേ കക്കാൻ കാരണം...
നിന്നോടാരു പറഞ്ഞിട്ടോ...നിന്റെ മനസ്സിൽ തോന്നീട്ടോ...
എന്നോടാരും ചൊല്ലീട്ടല്ല...എന്റെ മനസ്സിലു് തോന്നീട്ടു്...

തേനുണ്ടോ...പൂത്തുമ്പീ....ഇന്നെൻ കൈയിൽ തരാൻ
പോകുമ്പോൾ ചൊല്ലാമോ...കൂട്ടായ് ഞാനും വരാം...
മേലേ നിൻ കിനാക്കൾ പോൽ പാറാം നീളേ..നീളേ....
പാരാകെ...അലരുടെ തേരോട്ടം....
പോരിൻ താളം വരവായ്.....

അരേ തൂ ചക്കർ...അരേ തൂ ചക്കർ..
അരേ തൂ ചക്കർ...അരേ തൂ ചക്കർ....

നേരിൻ വീറോ...നാടിൻ ശൂരോ..സിരകളിലോടും ഉത്സാഹമേ..
നേരിൻ വീറോ...നാടിൻ ശൂരോ..സിരകളിലോടും ഉത്സാഹമേ...
ഈ വഴിയേ നാമൊന്നായ് കാതങ്ങൾ താണ്ടി ഇനിയും
പോവുന്നു ദൂരേയ്ക്കു്‌...ഗതിവേഗം അറിയാതെ....

ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ
ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ...
എന്താടാ രാവണാ സീതേ കക്കാൻ കാരണം...
നിന്നോടാരു പറഞ്ഞിട്ടോ...നിന്റെ മനസ്സിൽ തോന്നീട്ടോ...
എന്നോടാരും ചൊല്ലീട്ടല്ല...എന്റെ മനസ്സിലു് തോന്നീട്ടു്..(2)

അരേ തൂ ചക്കർ...അരേ തൂ ചക്കർ..
അരേ തൂ ചക്കർ...അരേ തൂ ചക്കർ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts