മേലെ മേലെ (ലൈഫ് ഓഫ് ജോസൂട്ടി )
This page was generated on April 28, 2024, 6:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅനിൽ ജോൺസ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ് ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 01 2015 17:36:53.

മേലേ മേലേ...മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ.....
ഒഴുകാനാകാശവും ആയിരം ചിറകും
അരികെ പൂക്കാലവും ഏകുന്നതാരോ....
മേലേ മേലേ...മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ.....

മെല്ലെ...നീ മെല്ലെ..എന്നുള്ളം പുൽകി...ഓ...
കൈയിൽ....ഈ കൈയിൽ...തേൻ തുണ്ടും നൽകി
തീരാമോഹം...പങ്കിടാനരികെ.....
തിരികെ എൻ തോഴിയെ ഏകുന്നതാരോ...
മേലേ മേലേ...മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ.....

കാടും...പുൽമേടും....കൗമാരം ചൂടി....ഓ...
സ്വപ്നം...എൻ കണ്ണിൽ...പൊന്നൂഞ്ഞാലാടി
പൂമീനോടും പൊയ്കതൻ അലകൾ
ഇനിയും എന്നെ തൊടാൻ കൈ നീട്ടിയെങ്കിൽ....
മേലേ മേലേ...മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ.....(2)
ഒഴുകാനാകാശവും ആയിരം ചിറകും
അരികെ പൂക്കാലവും ഏകുന്നതാരോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts