മർഹബാ മർഹബാ (ലൈല ഓ ലൈല )
This page was generated on April 28, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,അമല പോൾ
ഗാനത്തിന്റെ വരികള്‍
Last Modified: May 05 2015 14:56:49.

മർഹബാ....മർഹബാ...
മർഹബാ....മർഹബാ.....
തെരുതെരെ മഴ ചാറി...കഥയടിമുടി മാറി...
പുതുപുതുവഴി തേടി നീ മർഹബാ.....
സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ
നവനവമിനിയണയുക മർഹബാ.....
മർഹബാ....മർഹബാ...
മർഹബാ....മർഹബാ.....

ചേരുകയോ മായുകയാണോ യോഷിതേ..
മാറുകയോ നീറുകയോ നീ യാത്രികേ...
വേഗമീ വഴിയേ...ഓ ഒ ഓ...തേടുവതാരെയോ...
സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ
നവനവമിനിയണയുക മർഹബാ.....

മർഹബാ....മർഹബാ...
മർഹബാ....മർഹബാ.....
തെരുതെരെ മഴ ചാറി...കഥയടിമുടി മാറി...
പുതുപുതുവഴി തേടി നീ മർഹബാ.....
സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ
നവനവമിനിയണയുക മർഹബാ.....
മർഹബാ....മർഹബാ...
മർഹബാ....മർഹബാ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts