കലിപ്പു് (പ്രേമം )
This page was generated on April 24, 2024, 11:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാജേഷ് മുരുകേശൻ
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍മുരളി ഗോപി ,ശബരീഷ് വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,ശബരീഷ് വർമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2015 06:30:42.
 

കണ്ണു ചുവക്കണു
പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു
ആകെ വിയർക്കണു

നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു...തുടി തുടിയ്ക്കണു

പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു
കലിപ്പു്....

കണ്ണു ചുവക്കണു പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു

കണ്ണു ചുവക്കണു പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറവെറയ്ക്കണു
പെട പെടയ്ക്കണു...തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടു പോൽ ഉറഞ്ഞു തുള്ളണു.....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts