പി പി ശശി (ആട് ഒരു ഭീകര ജീവിയാണ് )
This page was generated on April 28, 2024, 8:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഷഹീര്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2015 10:36:14.
ഹരിതനിബിഡ വനമടിയിലെ
ജലദമിടയും മലമുടിയിലെ
അമരസമര ഭുജമുയര്‍ത്തി
അടിമജീവിതം ഉടച്ച രുധിര താരമേ
ലാല്‍സലാം ലാല്‍സലാം
ലാല്‍സലാം ലാല്‍സലാം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts