മിലി മിലി(M) (മിലി )
This page was generated on April 27, 2024, 6:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അമല പോൾ
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2015 06:55:10.

മിലി മിലി മിലി മിലി മിലി മിലി മിലി
തൊട്ടാവാടി മിലി
കുറുമണിക്കുറുമ്പടിമുടി നിറയണ
മിന്നാമിന്നി മിലി
മിലി മിലി മിലി മിലി മിലി മിലി മിലി
തൊട്ടാവാടി മിലി...
കുറുമണിക്കുറുമ്പടിമുടി നിറയണ
മിന്നാമിന്നി മിലി...
ഓ മിലി...ഓ മിലി...
ഓ മിലി മിലി മിലി...(2)
മിലീ...മിലി മിലി മിലി മിലി..

മിലി മിലി മിലി മിലി മിലി മിലി മിലി
തൊട്ടാവാടി മിലി
കുറുമണിക്കുറുമ്പടിമുടി നിറയണ
മിന്നാമിന്നി മിലി

ചാരെയുണ്ടു്...കൂടെയില്ല
കാറ്റുപോലെ..
മിലി മിലി മിലി മിലി മിലി...
മാരിവില്ലിൻ പൂവു പോലെ
പാവമാണു്
മിലി മിലി മിലി മിലി മിലി..
കൂട്ടത്തിൻ ഇടയ്ക്കെന്നും ഒറ്റക്കാവുന്നു മിലി
കാണാതെ നമുക്കുള്ളിന്നുള്ളിൽ ഉണ്ടൊരു മിലി..
ഓ മിലി...ഓ മിലി...
ഓ മിലി....മിലി മിലി...(2)
മിലീ...മിലി മിലി മിലി മിലി..

ലല ലല ലല...ലല ലല ലാ...
മിലി മിലി മിലി മിലി മിലി മിലി മിലി
ചുണ്ടത്തുണ്ടു് തുമ്പപ്പൂച്ചെണ്ട-
തഞ്ചിക്കൊണ്ടു് മഞ്ചാടിക്കണ്ണു്
ചിമ്മി പമ്മി വന്നെത്തും പെണ്ണു്
മിലി മിലി മിലി മിലി മിലീ...
മുന്നിലില്ല പിന്നിലുണ്ടു്...
എന്നുമെന്നും
മിലി മിലി മിലി മിലി മിലി..
മോഹമുണ്ടു്...മിലി
വേഗമില്ല...മിലി
വാടി നിൽക്കും...മിലി
മിലി മിലി മിലി മിലി മിലി..
കൂട്ടത്തിൽ കുരുന്നായി താനേ മാറുന്നു മിലി
ആരാരും അറിഞ്ഞീടാ സ്നേഹക്കൂടാണു് മിലി
ഓ മിലി...ഓ മിലി...
ഓ മിലി മിലി മിലി...(2)
മിലീ...മിലി മിലി മിലി മിലി..
(മിലി മിലി.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts