വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | സ്വര്‍ണ്ണലത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് ,ഗീത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 17 2014 16:17:14.
ആരുവാമൊഴിചുരം കേറി ആരിയന്‍കാവും താണ്ടി ആരിവേപ്പിന്നിലകളില് കുളിരീണവും മീട്ടി ആ വഴി ഈ വഴിയേ ആടിവാ കാറ്റേ ആവണിക്കാറ്റേ (2) |