വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഷാജികുമാർ |
ഗാനരചന | ഷാജികുമാർ |
ഗായകര്‍ | ജി വേണുഗോപാല്‍ ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 11 2014 16:15:29.
ഒളിച്ചുപോയ്...പിടിച്ചുപോയ്... ഒളിച്ചുപോയ് പിടിച്ചുപോയ്...കണ്ണാരം പൊത്തിയില്ലേ.. കളിച്ചുപോയ് ചിരിച്ചുപോയ് കണ്ണാ നിൻ കുഞ്ഞിക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മനമാകെ നിറയുന്ന നേരം... (ഒളിച്ചുപോയ്...) കാലങ്ങളായ് കാത്തിരുന്നാലും കാതങ്ങൾ ഏറെ നടന്നാലും..(2) കാണാൻ കൊതിച്ചൊരാ കണ്മണിപ്പുഞ്ചിരി കണ്ടിന്നു കണ് നിറഞ്ഞൂ... മനതാരിൽ മധുമാരി കൊഴിഞ്ഞൂ... (ഒളിച്ചുപോയ്...) നെഞ്ചോരം ഞാൻ ചേർത്തിരുന്നാലും കൊഞ്ചും മൊഴി കേട്ടിരുന്നാലും...(2) നീ പോകും ജീവിതവീഥിയിലെന്നുമെൻ ജീവന്റെ തേർ തെളിക്കും... നേരിന്റെ തിരിനാളമേകും... ഒളിച്ചുപോയ്...പിടിച്ചുപോയ്... ഒളിച്ചുപോയ് പിടിച്ചുപോയ്...കണ്ണാരം പൊത്തിയില്ലേ.. കളിച്ചുപോയ് ചിരിച്ചുപോയ് കണ്ണാ നിൻ കുഞ്ഞിക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മനമാകെ നിറയുന്ന നേരം.. മനമാകെ നിറയുന്ന നേരം..... |