വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | സുനന്ദ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 08 2014 03:31:31.
നിൻ സ്വന്തം ഞാൻ.. നിൻ സ്വന്തം ഞാൻ..... ഈ രാവിൽ ഒരുങ്ങി ഞാൻ വന്നു ഇതാ...ഇതാ... മധുരങ്ങൾ വികാരമാം ചൂടിൽ പകരുവാൻ നിൻ ചുണ്ടിൽ... (നിൻ സ്വന്തം...) ആ...നിന്റെ മോഹം ചൊന്നൂ നീ..ചൊന്നൂ നീ സുമം പോലെ... എന്നെ വാരി പുൽകൂ നീ...പുൽകൂ നീ... പ്രിയം പോലെ... ലാലാ ലലല ലാലാ നിശാഗന്ധിയായി ഈ കൈക്കുമ്പിൾ നീട്ടി..നിൻ മുന്നിൽ നില്പൂ ഞാൻ.. (നിൻ സ്വന്തം...) ആ...എന്റെ ദേഹം മൂടൂ നീ...മൂടൂ നീ... നഖം കൊണ്ടു്.... ഇന്ദുകലകൾ തീർക്കൂ നീ...തീർക്കൂ നീ ഇനി എന്നിൽ.... രാര രരരര രാര...മദാലസ്യമോടെ രതിലോലയായി...നിൻ മുന്നിൽ നില്പൂ ഞാൻ... (നിൻ സ്വന്തം...) |