വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | ഗോപി സുന്ദർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദുൽഖർ സാൽമൻ ,നിവിന്‍ പോളി ,നസ്രിയ നസീം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 11 2014 16:14:36.
കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണീ ബാംഗ്ളൂര്‍.... ചൂളം കുത്തി പാടും കാറ്റിനൊപ്പം ചുറ്റിക്കാണാം ബാംഗ്ളൂര്‍.. നൂലും പൊട്ടി പാറും പട്ടം പോലെ നാടും കൂടും വിട്ട കിളി പോലെ മതിമറന്നിനി പറക്കാനായ് ബാംഗ്ളൂര്‍... നമ്മ ഊരു ബാംഗ്ലൂരു......(3) കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണീ ബാംഗ്ളൂര്‍.... ചൂളം കുത്തി പാടും കാറ്റിനൊപ്പം ചുറ്റിക്കാണാം ബാംഗ്ളൂര്‍.. നമ്മ ഊരു ബാംഗ്ലൂരു......(3) കയ്യെത്തും ദൂരത്തായ് ഒരു ആകാശത്തിൽ മായാജാലം കാട്ടും സൂര്യൻ വർണ്ണം വാരി തൂവുന്നൂ.... നമ്മ ഊരു ബാംഗ്ലൂരു...(3) കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണീ ബാംഗ്ളൂര്‍.... ചൂളം കുത്തി പാടും കാറ്റിനൊപ്പം ചുറ്റിക്കാണാം ബാംഗ്ളൂര്‍.. നമ്മ ഊരു ബാംഗ്ലൂരു......(3) |