ചലനം ചലനം (ഗോഡ്സ് ഓൺ കൺ‌ട്രി )
This page was generated on April 23, 2024, 9:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനഅരുൺ ഗോപിനാഥ്
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,ശ്രീനിവാസൻ ,ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2014 13:28:34.

ചലനം ചലനം ചലനം ചലനം
വരവായ് പുതിയൊരു ചലനം...
ഇതാദി ചലനം...ഇതുവോ ചലനം
വരവായ് പുതു പുതു ചലനം...
ചലനം....
ചലനം ചലനം...
ചലനം ചലനം...(2)
കനവായ് ചലനം...നിലവായ് ചലനം
തമസ്സിൽ ഉഷസ്സായ്...നോവിൻ കനൽപോൽ
തെളിവാർന്നുണർവ്വായ്...ഉയരും തിരപോൽ
ചലനം ചലനം ചലനം ചലനം
ചലനം....
(ചലനം ചലനം...)

തകരുമീ നിറവിണ്ണിൽ വിരിയുമോ
പുലരിതൻ നറു മഴകളും
അണയുമീ മിഴി തന്നിൽ തെളിയുമോ
കിരണമോ പുതുവഴികളാൽ...
അണയാനിനിയും നിഴലായ് വഴിയേ
കനലായ് ഇതിലൂടിനിയെന്നും...
നിറഞ്ഞ വിണ്ണിതിലീറൻ കാറ്റായ്
അണയൂ നീയും മഴയായീ....
മഴയായീ....
ചലനം ചലനം ചലനം ചലനം ചലനം...
ചലനം ചലനം ചലനം ചലനം ചലനം.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts