ഡയാന (റിംഗ് മാസ്റ്റർ )
This page was generated on April 25, 2024, 3:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ഹണി റോസ് ,കീര്‍ത്തി സുരേഷ് ,സാജു കൊടിയൻ
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2014 06:14:32.
 
ഡയാനാ ഡയാനാ ഡയാനാ
ഡയാനാ ഡയാനാ ഡയാനാ
ആക്റ്റ് ചെയ്താല്‍ കരീനാ
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണാ
പ്രിന്‍സിന്‍ ഡയാനാ
ശുനകകുമാരി ശുനകകുമാരി
ശ്വാനസുരാംഗി
അനുപമ റാണി
ഇനി മാലോകരെ നായാക്കണ നാടിന്‍ മനങ്ങളില്‍
സ്വയം ആളായൊരു നായാണിവളാണേ മനോഹരി
ഡയാനാ ഡയാനാ ഡയാനാ
ഈ ലോകം നിന്‍ കൈയില്‍ ബനാനാ
ഡയാനാ ഡയാനാ ഡയാനാ
(ആക്റ്റ് ചെയ്താല്‍ )

ഭായ് സാബ്

ഡയാനാ ലുക്കിംഗ് കൂള്‍?
ഹ ഹ ഹ

ഹൗ ഡേര്‍ യൂ
എവരി തിംഗ് ഹീയര്‍ ഇസ് ഓണ്‍ എ ക്രെയിന്‍
ഐ ഗോട്ടാ ഗെറ്റു് ദിസ് ഗൈസ്
ബിക്കാസ് ഒഫ് മാഡ് ക്രേസ്
ആന്റ് യൂ ആര്‍ നോട്ടു് ഗോയിംഗ് ടു കം
ആന്റ് യൂ ആര്‍ നോട്ടു് ഗോയിംഗ് ടു ഷൂട്ടു്
ഹൗ ആര്‍ യൂ?
സീ
ഉം

പാലൂട്ടും കൈയില്‍ തന്നെ കടിക്കല്ലേ കള്ളിയേ
തോളേറി ചെവി തിന്നാന്‍ തുടങ്ങല്ലേ സഖിയേ
തേരാടും സമയം നാലാളു പൊതിയേ
കാണാതെ നടിക്കും ജാഡ വേണ്ട
നീ വന്ന വഴികള്‍ വേഗത്തില്‍ മറക്കാന്‍
നായല്ലേ നീ നാടിന്‍ ആരോമല്‍പ്പൂമുത്തല്ലേ നീ
ഡയാനാ ഡയാനാ ഡയാനാ
ഡയാനാ ഡയാനാ ഡയാനാ
(ആക്റ്റ് ചെയ്താല്‍ )

ആ വാലിട്ടോ

നായാണേ താരം നീയിന്നാരേക്കാളും ഉയരേ
നാരിക്കു പകരം നീ സൂപ്പര്‍ സ്റ്റാറാ ശുനകി
സാറ്റിന്റെ നിറയേ ഫേസ്ബുക്കില്‍ പോയി നീ
നാടാകെ ചുമരില്‍ നിന്റെ ഫേസാ
വീടിന്റെ പടിക്കേല്‍ ചാനലിന്‍ നിരക്കാര്‍
നീ ഇല്ലേലെല്ലാം നാട്ടില്‍ ഉപ്പില്ലാത്ത കറിയാണേ
ഡയാനാ ഡയാനാ ഡയാനാ
ഡയാനാ ഡയാനാ ഡയാനാ
പാക്കപ്പു് കമോണ്‍
ശ്വാനസുരാംഗി ഡയാനാ
ശ്വാനസുരാംഗി ഡയാനാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts